SPECIAL REPORTറിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച പീഡനാരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍ നിസാരമായി തള്ളാനാവില്ല; ചാനലിന്റെ ഉന്നതാധികാരികള്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതും കുറ്റകരം; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്ഖിഫില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:09 AM IST